നിങ്ങൾ ദളിതർ ആണ് വെറും ദളിതർ ... (3 )
അമ്മ ...നിങ്ങളുടെ മകൻ വലിയ ചില ചോദ്യങ്ങൾ ഈ സമൂഹത്തില ബാകി വച്ച് നടന്നകന്നു..
പക്ഷെ ...ആ ചോദ്യങ്ങള്ക് ഉത്തരം നല്കാൻ ഈ സമൂഹവും നീതിനായ വ്യവസ്ഥയും തയാറല്ല എന്നാണ് ഇപ്പോൾ തെളിയുന്നത്..
1- മകന്റെ ചോദ്യം ശക്തമായി സമൂഹത്തില ഉയർന്നപ്പോൾ .... ഭന്ധപെട്ട മന്ത്രാലയം അന്വേക്ഷണം നടത്താൻ ഉത്തരവിട്ടു ,പക്ഷെ ആ റിപ്പോർട്ട് ശൂന്യതിയിൽ മറഞ്ഞു ...കാരണം ഉത്തരവിട്ടവർ തന്നെയല്ലേ അവനെ കൊന്നത് ....പിന്നെ എങ്ങനെ വെള്ളിച്ചം കാണും ....
2 - ഭാരതംബക്ക് ഒരു പുത്രനെ നഷ്ട്ടപെട്ടു എന്ന് പരിതപിച്ച് മന്ത്രി പുംഗവൻ .... എന്നാൽ അതിൽ ഒരു തീരുമാനവും വരുത്താൻ തയാറല്ല ... മരണവും മായി എടുത്ത കേസിൽ ആ മന്ത്രി പുംഗവൻന്റെ തന്നെ പാർട്ടിയിലെ M P യും ,വിദ്യാരതി നേതാവും പിന്നെ കുറെ ഇല നക്കികളും ഉണ്ടായിരുന്നു ...അവർ എല്ലാം ഇന്ന് സസുഖം സമൂഹതിൽ വിലസുന്നു ...നീതിന്യായ പീഠം നോകുകുത്തിയായി നില്കുന്നൂ ...അമ്മ, നിങ്ങള്ക് നീതി നിഷേധിചിരികുനൂ ....
3 - അങ്ങയുടെ മകന്റെ മരണം പാർലിമെന്റിൽ ഉയര്ന്നു കേട്ടു പക്ഷെ എന്ത് നടന്നു ??? ഉത്തരവാദികൾ കല്ലുവച്ച നുണകൾ പറഞ്ഞു ഒഴിഞ്ഞു മാറി ...പാർലിമെന്റ് ഒന്നും ചെയാതെ വാ മൂടികെട്ടി നിന്നൂ ....അമ്മ, അവിടെയും നിങ്ങൾ നിസഹായരാണ് ....
നിങ്ങളെ ഇങ്ങനെ നിശബ്തരും ,ഒരു അവകാസവും ഇല്ലാത്ത വരും ആകുനതിനുള്ള കാരണം ...... ഭരണകൂടത്തിന്റെ മുന്നിൽ നിങ്ങൾ വെറും ദളിതർ മാത്രം ആണ് ...
തുടരും ...............
No comments:
Post a Comment