കലാഭവൻ മണി ...
ഒരു മനുഷ്യന്റെ മരണം എത്ര നാൾ നമ്മളെ വേദനിപ്പികും ??? ചോദ്യമായി മുന്നിൽ നില്കുന്നു എന്നാൽ ഈ കലാകാരന്റെ വേർപാട് ദിനങ്ങൾ കഴിഞ്ഞിട്ടും വേദന ഉണ്ടാകി കൊണ്ടിരിക്കുന്നു .....കലാഭവൻ മണി എന്ന സിനിമ നടനെയാണോ ,നാടൻ പാടുകാരനെ യാണോ അതോ മണ്ണിൽ നിലനിന്നിരുന്ന താരകതെയാണോ അതോ ആ മനുഷ്യ സ്നേഹിയായ പച്ച മനുഷ്യനെയാണോ എന്നിക് ഇഷ്ടപെട്ടത് ??? ഉത്തരം പച്ച മനുഷ്യനായ ആ കലാകാരനെ തന്നെ .....
കഷ്ടപാടുകൾ ,അത് ഉയർച്ചകൾ താണ്ടിയ ഇതൊരു വ്യക്തികൾക്കും പറയാൻ കാണും ..പക്ഷെ അതിനപ്പുറം സാമൂഹിക അയിത്തങ്ങൾ ,അവഗണനകൾ തുടങ്ങിയ അടിച്ചമർതലുക്കൾ തരണം ചെയ്തു വന്നു എന്നത് തന്നെയാണ് മണിയെ അതുല്യ കലാകാരൻ ആകുന്നത് ......
മഹാ നടന്മാർ എന്ന വിശേഷണം കൊണ്ട് നടക്കുന്ന വ്യക്തികൾ കൂട്ടമായി ആക്രമിച്ചു നശിപ്പിക്കാൻ ശ്രമിച്ചിട്ടും നശികാത്ത കേരളാ അതിര്ത്തി കടന്നു പോയ പ്രതിഭ ....
നിങ്ങളുടെ വേര്പാട് നിങ്ങളെ ഭയപെട്ട ചില സവർണ്ണ മഹാ നടൻ മാർക് സന്തോഷം പകർന്നു കാണും ...പക്ഷെ ഇപ്പോൾ നിങ്ങൾ അതിശക്തനാണ് അതിന്റെ തെളിവാണ് നിങ്ങളെ യാത്ര അയക്കാൻ വന്നു ചേർന്ന ജനസമുദ്രം ....
മണി ചേട്ടാ, നിങ്ങളെ കുറിച്ചുള്ള ഓരോ ഓര്മയും വേദനപെടുതുനു വല്ലാതെ.... അത് കണ്ണ് നീരായി അൽപ സമനം നല്കുന്നു എന്ന് മാത്രം .....

No comments:
Post a Comment