
ആ പൂവിന്റെ സൗന്ദര്യം ഞാന്‍ കണ്ടിരുനില്ല .....എന്നിട്ടും
അവള്‍ തന്നിരുന്ന ആശംസാ കാര്‍ഡുകളിലെ
അക്ഷരങ്ങളുടെ ഭംഗി പോലും ഞാന്‍ ഞാന്‍ ആസ്വദിചിരുനില്ല.....എന്നിട്ടും
അവളുമായി ചിലവഴിച്ച സമയങ്ങളില്‍
ഒരു കൂട്ടുകാരിയുടെ സാമിപ്യത്തിന്റെ സുഖം പോലും ഞാന്‍ അറിഞ്ഞിരുനില്ല ...എന്നിട്ടും
അവള്ള്മായുള്ള സംഭാഷണ്ണങ്ങളില്‍ വാക്കുകല്ളുടെ
സൗന്ദര്യം പോലും ഞാന്‍ നുകര്നിരുനില്ല....എന്നിട്ടും
അവള്ളുടെ ശരീരത്തില്‍ പടര്നു കയറുമ്പോഴും എന്റെ ശരീരത്തിന്റെ
സുഖം സഫലീകരികുകയല്ലാതെ ആ ബനധതിന്റെ മധുരം ഞാനറിഞ്ഞില്ല ...
ഇന്നു ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു.....
ഞാന്‍ അവളെ സ്നേഹിചിട്ടിലായിരുനൂ ....................
No comments:
Post a Comment