
ഇന്നെന്‍ ഓര്‍മ്മകള്‍ എന്നെ
കോണ്ടെതികുന്നു എന്‍ ജീവിതത്തിന്‍ മധുരമാം ഒര്മാകള്ളില്‍ ....
എന്നെ കരയിപിച്ച നോമ്പരതിന്റെയും...
എന്നെ ചിരിപിച്ച സന്തോഷത്തിന്റെയും...ഓര്‍മ്മകള്‍
ആദ്യാനുരാഗത്തിന്റെ സുഖം അനുഭവിച്ചതും ....
വിരഹത്തിന്‍ വേദനയുടെ കാഠിന്യം അറിയിച്ചതും....
എല്ലാം ഇന്നെന്‍ മധുരമാം ഓര്‍മ്മകള്‍ ....
എന്‍ ജീവിത വഴിയില്‍ ഞാന്‍ സംഭാതിച്ചതും
ജീവനുള്ള കാലമാത്രയും എന്‍ കൂടെയുള്ളതും ....
ഈ ഓര്‍മ്മകള്‍ മാത്രം..........
ഇന്നു ഈ ഓര്‍മ്മകള്‍ എന്‍ മനസിലെതുമ്പോള്‍...
ഞാനറിയാതെ എന്‍ കണ്ണുകല്‍ളില്‍ നിനും അടര്നു വീഴുന്നു
ആ മാധുര്യം.....................
No comments:
Post a Comment