
അവന്റെ ഒരാഗ്രഹം തീര്ത്തു നല്‍കും....
കാലം എന്നിക്കും എന്‍ പ്രണയാഗ്രഹം തീര്ത്തു തന്നു.....
എന്‍ ജീവന്റെ പാതിയായ എന്‍ സഖിയെ എനിക്ക് തന്നു കാലം.....
ഞാന്‍ എന്റെ മനസും, ശരീരവും പാതി ഞാന്‍ അവള്‍ക്ക് നല്‍കി ...
കാലം അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......
അതിന്റെ ഒരു വഴിയില്‍ എന്റെ ഹൃദയവും, മനസും..പാതി അടര്ത്തിയവള്‍ നടന്നകന്നു.....
മൃതശരീരനായി ആ വഴിയില്‍ അവള്‍ മായുന്നതും നോക്കി ഞാന്‍ നിന്നു.....
കാലം പിന്നെയും അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......
ഇന്നും ആ വഴിയില്‍ മൃതശരീരനായി, തനിയെ നില്കുന്നു......
അവളുടെ, വിളിയും, വരവും കാത്തു................
കാലം പിന്നെയും അതിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു .......
ഇന്നു ഞാനഗ്രഹികുന്നു....കാലം എന്തിന് തന്നു എനികാ......."പ്രണയം"
No comments:
Post a Comment