Friday, November 25, 2011

34 ലക്ഷം ജനങളുടെ ജീവന്‍ വെച്ചുള്ള ഒരു വ്യാപാരം....

കേരളത്തില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ പ്രധാനപെട്ട നദി ആണ് പെരിയാര്‍. നദിയുടെ എല്ലാ ഭാഗങ്ങളും കേരളത്തില്‍ കൂടി ആണ് ഒഴുകുന്നത്. ഇതിനു കുറുകെ 1986-1895 ല്‍ അന്നത്തെ തിരുവനന്തപുരം രാജ കുടുംബത്തിന്റെ അനുവാദത്തോടു കൂടി ബ്രിടിഷ് ആര്‍മി കോര്‍പ് ബെന്നി കോക്ക് എന്ന ബ്രിട്ടീഷ്‌ എന്ജിനീരുടെ നേതൃത്തത്തില്‍ ആണ് മുല്ലപെരിയാര്‍ ഡാം പണി കഴിപിച്ചത്.പക്ഷെ ഡാം പണി തീരുന്നതിനു മുമ്പേ (29 October 1886) അതിന്മേലുള്ള അധികാരം തമിള്‍നാട് അഥവാ അന്നത്തെ മദ്രാസ് സ്റ്റേറ്റ്നു 999 വര്‍ഷത്തേക് പാട്ട കരാര്‍ വ്യവസ്ഥയില്‍ വിശാഖം തിരുനാള്‍ രാജാവ് എഴുതി കൊടുത്തു...ആ പാട്ട കരാറില്‍ അന്നത്തെ ദിവാന്‍ ആയിരുന്ന v റാം ആയ്യന്‍കാറും ബ്രിട്ടീഷ്‌ പ്രധിനിധി J C ഹാന്നിങ്ങ്ടോന്‍ ആണ് ഒപ്പ് വച്ചിരികുനത്. ഇത് പ്രകാരം 8000 എക്കര്‍ സ്ഥലം റീസര്‍വോയര്‍ നു വേണ്ടിയും 100 ഏക്കര്‍ സ്ഥലം മറ്റുള്ള അവിശ്യങ്ങല്‍കുമായി തമിഴ്നാടിനു അന്നത്തെ ഭരണകൂടം 999 വര്‍ഷത്തേക് ഏക്കറിന് 5 രൂപ വ്യവസ്ഥയില്‍ ആണ് കൊടുത്തത്...ആ കരാര്‍ പ്രകാരം ഡാമിലെ വെള്ളം കൃഷി ആവിശ്യതിനും, കുടി വെള്ളത്തിനും മാത്രമേ ഉപയോഗിക്കാവു എന്നും വ്യവസ്ഥ ഉണ്ടായിരുന്നു... നീണ്ട  കാലത്തേ  കടുത്ത സമര്‍ദത്തിലൂടെയാണ് , ബ്രിട്ടീഷ്‌ സര്‍ക്കാര്‍ രാജാവിനെ കൊണ്ട് ഈ ഉടമ്പടി ഒപ്പുവപിച്ചത്. ഇത് പ്രകാരം ഡാമിന്റെ എല്ലാ അധികാരങ്ങളും അവര്‍ നേടി എടുക്കുകയും ചെയ്തു (പിന്നീടു തമിഴ്നാടും).


ഇന്ത്യ ബ്രിട്ടീഷ്‌കാരുടെ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷം ഈ കരാര്‍ അവസനികുകയും ചെയ്തു. പിന്നിട് ഈ പാട്ട കരാര്‍ പുതുകുന്നതിനായി 1958,1960,1969 കാലങ്ങള്ളില്‍ തമിഴ്നാട്‌ ശ്രമികുകയും അതില്‍ പരാജയപെടുകയും ചെയ്തു. പിന്നീട് 1970 ല്‍ C അച്ചുത മേനോന്‍ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഈ പാട്ട കരാര്‍ വീണ്ടും പുതുകുകയുംചെയ്തു. ഇത് പ്രകാരം ഏക്കറിന് 30 രൂപയും പിന്നെ generator ചാര്‍ജ് ആയി 12 രൂപയും തമിഴ്നാട്‌ നിന്നും ഈടകിയിരുന്നു. ഈ മേല്പറഞ്ഞ പാട്ട കരാര്‍ 2000 ത്തില്‍ അവസനികുകയും ചെയ്തു.


ഇനി പ്രധാന പ്രശ്നം: 

ബ്രിട്ടീഷ്‌ എഞ്ചിനീയര്‍മാര്‍ കേവലം അമ്പതു വര്‍ഷത്തെ ആവശ്യത്തിനായി 'സുര്കി' എന്ന മിശ്രിതത്തില്‍ പണിത ഇപ്പോള്‍ നൂറ്റിപതിനാര്‍ വര്ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോബിനു മുകളിലാണ് കേരളത്തിലെ നാല് പ്രദാന ജില്ലകള്‍ ( എറണാകുളം , കോട്ടയം , ഇടുക്കി , ആലപ്പുഴ ) ഒന്നുമറിയാതെ സുഖമായി  ഉറങ്ങുന്നത്....ഭൂകമ്പങ്ങള്‍ അടിക്കടിയായി ഉണ്ടാകുന്ന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ബലമായ ഈ അണക്കെട്ട് പൊട്ടിയാല്‍ ഈ നാല് ജില്ല കളിലും അവിടെ ജീവികുന 34 ലക്ഷം ജനങളുടെ ജീവന്‍റെ മേല്‍ , ഡാമിലെ വെള്ളത്തിന്‌ സംഹാരതാണ്ടവം ആടി അറബി കടലിലെത്താന്‍ വെറും ഒരു മണിക്കൂറുകള്‍ സമയം മതി. അങനെ ഉണ്ടായാല്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം ആയിരിക്കും നടകുനത് .

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം ലക്‌ഷ്യം വക്കുനത് ഒരു നാടിന്‍റെ , ഒരു ജനതയുടെ വികസന സ്വപ്നങ്ങളും , അവരുടെ ജീവനെയും ആണ്. കാലങ്ങളായ് നമ്മള്‍ സ്വപ്നം കണ്ടു , അതിനായി ഒരേ മനസായി അക്ഷീണം പരിശ്രമിച്ചു നേടിയ നെടുമ്പാശ്ശേരി വിമാനത്താവളം, ഇന്‍ഫോ പാര്‍ക്ക്‌, മെട്രോ റെയില്‍, പ്രധാന വിദ്യാലയങ്ങള്‍ തുടങ്ങിയ നിരവധി വികസന കേന്ദ്രങ്ങള്‍ അതില്‍ എല്ലാം മേലേ നമുടെ സഹോദരങ്ങളുടെ ജീവന്‍ എല്ലാം നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു നീക്കാന്‍ മേല്‍ പറഞ്ഞ ഒരു മണികൂര്‍ സമയം മതി... ഇത് അധികാരികളുടെ കണ്ണില്‍ പെട്ടിലെങ്ങില്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍..... 


തമിഴ്നാടിന്‍റെ ഭീഷണിയുടെ ഭാഷയുടെ ഉദേശം അവര്‍ക്കും ഇപ്പോള്‍ മുല്ലപെരിയാര്‍ ഡാം വഴി ലഭിക്കുന്ന 7250 ലക്ഷം രൂപയുടെ വരുമാനം തന്നെയാണ്, അതിനായി തമിഴ്നാട്‌ കേരളത്തിനു നല്കുനത് കേവലം 1.03 ലക്ഷം രൂപയും.ഇങനെ ഉള്ള ഒരു ലാഭ കച്ചവടം നഷ്ട്ടപെടുത്താന്‍ അവര്‍ എങനെ തയാറാകും.  അതിനു വേണ്ടി 155 ft ഉയരമുള്ള ഈ കാലാവധി കഴിഞ്ഞ ഡാമിന്റെ  ജല നിരപ് 142 ft ഉയര്‍ത്താന്‍ തമിള്‍നാട് ശ്രമിച്ചതും. നേടിയതും.  സാമ്പത്തിക ലാഭത്തിനു വേണ്ടി ഒരു നാടിന്‍റെ ജനങ്ങളുടെ ജീവന്‍ വെച്ച് ചൂതാടുന്ന തമിഴ്നാടും അവരുടെ ഭീഷണിക്ക് വഴങ്ങി ഈ ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തെ അവഗണിക്കുന്ന അധികാര വരഗത്തിനരിയുമോ ഭീതിയുടെ താഴ്വരയില്‍ കഴിയുന്ന ജനങ്ങളുടെ വേദന...

ഭരണ വര്‍ഗം കയോഴിഞ്ഞാലും.... ജനിച്ചു വളര്‍ന്ന നാടിന്റെയും , ഈ 34 ലക്ഷം വരുന്ന നമുടെ സഹോദരങ്ങളെയും നമുക്ക് കയോഴിയാന്‍ കഴിയിലല്ലോ..... നമുടെ നാടിനു വേണ്ടി നമ്മുടെ  സഹോദരങ്ങക് വേണ്ടി നമുക്ക് ഒന്നായി പ്രതിരോധികാം ....



Sunday, November 13, 2011

ജീവന് വേണ്ടി ഒരു അപേക്ഷ....

ലോകത്തിന്‍റെ മുന്പില്‍ 34 ലക്ഷം ജനങളുടെ  ജീവന്‍ കൊണ്ട് ഒരു ദുരന്തം കൂടി നടത്തിയിട്ടേ ഈ നാടിലെ ഭരണ കൂടങ്ങള്‍കും , കോടതികള്‍കും കണ്ണ് തുറകുകയുള്.......ഈ പാവം ജനങളുടെ ജീവന്‍ വെച്ചിട്ട് വേണോ ..ഈ അധികാര വര്‍ഗത്തിന്റെ കഴിവ് കേടു തെളിയിക്കല്‍.....




Saturday, November 5, 2011

കുഞ്ഞാലിക്കുട്ടിയുടെ വക ഐ പാഡ്; വി.എസ്.നിരസിച്ചു......


ഒരു ഐ പാഡ് - നു ഇന്ത്യന്‍ മാര്‍ക്കറ്റ്‌ വില ഏകദേശം 40,000 രൂപ വരും എന്ന് പത്ര മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞല്ലോ....അപ്പോള്‍ മൊത്തം 118 x 40,000 =  4,72,00,00 രൂപ.... എന്തുകാര്യതിനാന്നു ഈ തുക വ്യവസായ വകുപ്പ്  ചിലവഴിച്ചത് ???? ഇത് വഴി എന്ത് പുരോഗമനം ആണ് മന്ത്രി ഉദ്ധേഷികുനത് ??? അതോ ഐ പാഡ് കൊണ്ട് ഐസ്ക്രീം മറച്ചു വെക്കാം എന്ന് കരുതിയോ ???
ജനങളുടെ പണം ധൂര്‍തടിക്കുമ്പോള്‍ അത് അറിയാനുള്ള അവകാശം അത് നല്‍കിയ  അവര്‍കുണ്ട്.... അത് മറകരുത്, മന്ത്രിയും പത്രങ്ങളും.....

Monday, October 17, 2011


ഇവിടേകുള്ള യാത്രക്ക് മുമ്പ് .... മനുഷ്യന്‍റെ ഓരോ അഹങ്കാരങ്ങള്‍ ഏതാലാം ഭാവത്തിലും രൂപത്തിലും കാണണം ......

Saturday, July 2, 2011

പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍

" മലയാളം ഒന്നാം ഭാക്ഷയായി സര്‍ക്കാര്‍ നിശ്ചയിച്ചു .... " കേരള മണ്ണില്‍  മലയാളിയായി ജനിച്ച ഓരോരുത്തര്കും അഭിമാനികാം ...... (പാതി മലയാളികള്‍ക്കും  കുറച്ചു മലയാളം അറിയുനവര്കും  തെകോട്ടു  നടകാം .....) ....

പക്ഷെ സര്‍ക്കാര്‍ ഒരു കാര്യം തീര്ച്ചയാകണം ....മലയാളം മാത്രമല്ല ഭാഷ എന്നതും ...അതിനു പുറമേ ..ലോക രാജ്യത്തിന്‍റെ ഭാഷ ..മലയാളം അല്ല  എന്നതും ....... സ്വന്തം മാതിര്ഭാക്ഷയോടുള്ള   സ്നേഹം മലയാളിയെ ..ലോകത്തിന്റെ മുന്നില്‍ .... കൊമാളിയാകരുത് ..... ലോകത്തിനു മുന്പില്‍  ചൈന പോലെ യുള്ള വ്യക്ത മായ  ഉദാഹരണങ്ങള്‍ ഉള്ളതാണ് .......

നമ്മുക്ക് ആവിശ്യം ...നമുടെ ഭാഷയെ അവഗണിക്കാതെയും , ഒഴിവാകതെയ്മുള്ള .... വിദ്യാഭ്യാസമാണ് ..... പക്ഷെ അതിനര്‍ത്ഥം മറ്റുള്ള ഭാക്ഷയെ  ഒഴിവാകുകാ എന്നാ നയം ആകരുത്.....


മലയാളികള്‍ ലോകത്തിനു മുന്പില്‍ കഴിവുള്ളവരാണ് എന്ന് കാലം തെളിയിച്ചതാന്നു ......സയിപിനു വേണ്ടി  ഇംഗ്ലീഷ് പഠിച്ചതും ..... ലോകത്തിന്റെ ഇതൊരു മൂലയിലും ആ നാടിന്‍റെ ഭാഷ കൈവശപെടുത്തി ... ജീവികുന്നതും.. ആ കഴിവ് താനെയാണ്......


 ഈ നാട്ടില്‍ എല്ലാ സൌകരങ്ങളും കൂടി ജീവിക്കുന്ന..... അതികാര ജനം ഒരു കാര്യം ഓര്‍മയില്‍ വക്കുനത് നല്ലത് ..നിങ്ങള്ക് ജീവികാനും, മോഷ്ടികാനും ഉള്ള  പണമെല്ലാം ഈ പാവപെട്ടവര്‍ അന്യനാട്ടില്‍ അദ്വാനിച്ചു  ഉണ്ടാകുനതാണ് .....അത് മറകുകയും...അവനെ ഈ ഭക്ഷാ പരിവര്‍ത്തനം കൊണ്ട് ധ്രോഹികുകയും ചെയരുത് ...... അപേക്ഷയാണ് ..... 

വ്യക്തമായ രൂപ രേഖ ഇല്ലാതെ നിങ്ങള്‍ നടത്തിയ ..മാറ്റങ്ങള്‍  തനെയാണ്‌ ഈ നാട്ടില്‍  ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ..കുറച്ചു മലയാളം അറിയുനവരും ജനികാന്‍ കാരണമായതും   പാവ പെട്ടവന് ഇംഗ്ലീഷ് എന്നാ വാക്കേ പറയാന്‍ കഴിയാതെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍  ജീവികേണ്ടി വന്നതും ...ഇനി ആ തെറ്റ് പറ്റരുത്‌ .....

നിങ്ങള്‍ ചെയ്ത ആ തെറ്റില്‍ കഷ്ട്ടപെട്ടിരുന്ന ..ഇംഗ്ലീഷ് വ്യക്തമായി സംസാരിക്കാന്‍ കഴിയാതിരുന ഒരു വിദ്യാര്‍ഥി എന്നാ രീതിയില്‍ എന്റെ വ്യക്തിപരമായി  ഉള്ള ഒരപെക്ഷയാന്നു ഇത്..

Sunday, May 8, 2011

മാന്യതയുടെ മുഖ പ്രസംഗം.....

  നിങ്ങളുടെ  വൃത്തികെട്ട രീതിയിലുള്ള  അതിക്ഷേപങ്ങളും ....അതിനു  കൂടുനിക്കുന  വൃത്തികെട്ട പത്രവ്യവസായവും  ... ആ അവസരം മുതലാകി നിങളുടെ  തിണ്ണ  തിരന്കുന്ന , കേരള ത്തിലെ  രക്ഷ്ട്രീയ  നേതാകുലെടെ  അവസര വാതവും ..ഈ കൊച്ചു ജനസമൂഹം മാസിലകുനുണ്ട് .........  നിങ്ങള്ക്  ഈ കലാപരിപാടികള്‍ എല്ലാം ഈ നാട്ടില്‍ നടത്താം  കാരണം ഈ രാജ്യം അഭിപ്രായ സ്വാതത്ര്യം  എന്ന ആ മഹത്തായ ഒരു സ്വാതന്ത്ര്യം  നിങ്ങള്ക്  നല്‍കിയത് കൊണ്ട് മാത്രം !!!! പക്ഷെ നിങള്‍ കാണ്നികുന്ന ഈ കൊടിയ പാപത്തിലും നിങള്‍ ഒരു കാര്യം മനസിലാകണം നിങള്‍ വ്യവസായ ആവിസ്യതിനും  ....കറുപ്പിന്റ്റെ  ലഹരിയുള്ള  അതികാര മോഹത്തിനും വേണ്ടി നിങള്‍ അതിക്ഷേപികുനത് ഇ കൊച്ചു നാടിന്‍റെ  പരമോനത  പദവിയില്‍ ഇരിക്കുന്ന ഈ നാടിന്‍റെ അഭിമാനമായ  ഒരു മുഖ്യനെ ആണ്  എന്ന കാര്യം !!!!!!!!!!!നിങള്‍ നിങളുടെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ലക്ഷങ്ങള്‍  വരുന്ന ഈ നാടിന്‍റെ ജനതെയാണ് നിങള്‍ അപമാനികുനത്....
പണ്ട് ഈ നാടിനു വേണ്ടി ജീവന്‍ നല്‍കിയ ഒരു  വീര പുരുക്ഷന്റെ പേരില്‍ ഈ നാടിന്‍റെ മുഖ്യനെ " പട്ടി" എന്ന് അഭിസംപോതന  ചെയ്ത ഒരു വക്തിയുടെ അവസരവധാതെ  ..ഈ പത്ര വ്യവസായികളും അങ്ങ് മുംബൈയില്‍ ലിപ്സ്ടികും  നീളമെതാത്ത വസ്ത്രങ്ങള്‍ ധരികുന  കുറെ "വലിയ ഭാരതിയ രത്നഗള്ളും " ദീപവും കൈലേന്തി പതയാത്ര നടത്തി അധിക്ഷേപികാന്‍ ശ്രമിച്ചപോള്‍  ..അന്ന് ഈ കേരള മഹാ പത്ര പ്രസ്ഥാങ്ങള്‍ ഒന്നും ഉണ്ടയിലെ ഇ മുഖ്യന്റെ പ്രസതി പറയാന്‍ ...അറിയാഞ്ഞിട്ടല .... പറഞ്ഞില്ല!!!!!! അന്ന് ഈ മുഖ്യനെ കുറിച്ച് പറഞ്ഞത് അന്യ ഭാക്ഷ പത്രങ്ങള്‍ താനെ ആയിരുന്നു,,,,,അന്ന് സ്വന്തം മകന്റെ വീര മ്രിതുവില്‍ പ്രസക്തി ആഗ്രഹിച്ച ആ പിതാവിന്റെ  ജല്പനഗല്‍  ഈ പത്ര വ്യവസായികള്‍ ആഘോഷിച്ചു ..ഒരു നാടിന്‍റെ അഭിമാനം ശ്രദ്ധിക്കാതെ    .....
ഈ നാടിനു വേണ്ടി  ജീവന്‍ നല്‍കിയ ആ വീര പുരുക്ഷനെ ഈ നാടും ഞങ്ങളും നെഞ്ചോടു ചേര്‍ത്ത് ആധാരികുകയും ബഹുമാനികുകയും ചെയ്യുന്നു  ........


ഈ നാടിന്‍റെ മുഖ്യനും നും ഈ  പ്രസ്ഥാനവും ഈ നാട്ടിലെ പാവപെട്ടവന് വേണ്ടിയാണു  നിലകൊല്ലുനത്...നിങള്‍ A\C റൂമില്‍ ഇരുന്നു ശ്രദ്ധിച്ചാല്‍ അത് കാണാനും അനുഭവികാനും പറ്റിലാ ..കാരണം നിങല്ക് നിങളുടെ വ്യവസായ  സാമ്രച്യം വലുതാകുകയാണ് വേണ്ടത് ......അങനെ ഉള്ള നിങ്ങള്ക് ഈ പ്രസ്തനവവും ഈ മുഖ്യനും  കണ്ണിലെ കരടു തനെയാണ്‌ ....അങ്ങനയെ  വരൂ???? കാരണം  pizza കഴികുനവന് പഴ കഞ്ഞി കുടിച്ചു ജീവികുന്നവനെ  വെറുപ് തനെയായിരികും  ......

ഈ നൂറ്റാണ്ടില്‍ ജാതിയും മതവും ഈ സമൂഹത്തില്‍ നിനും എടുത്തു കളയാന്‍ ശ്രമികുന ഒരു കൂടം  വിദ്യാ സംഭാനരായ  ചെരുപകരെയാണ്  ഈ കുറുപും അവസര വാദികളായ ഒരു കൂടം  രക്ഷ്ട്രീയ പാര്‍ട്ടികളും ചെയുനത്??  തോല്പികുനത് .. ഇവര്‍ക് നിലനില്പിന് ഈ ജാതയും അധികാരവും വേണം !!!!
.... പണ്ട് യേശുവിനെ ഒട്ടു കൊടുത്ത യൂദാസിന്റെ  കഥയുണ്ട് ബൈബിളില്‍ ...ആ  ചതിയെകള്‍ വല്യ ചതിയാണ് നിങള്‍ നീ ജാതി വാതികളും പത്ര പ്രസ്ഥാനംഗലും   നടതുനത്  ... ഒരു കാര്യം ഉറപ് യൂധസിനെകാല്‍ വല്ല്യ ഒറ്റുകാര്‍ നിങള്‍ തനെയന്നു  നിങല്ക് കാലം ഒരികല്ലും മാപ്പുതരില്ല .....