നിങ്ങളുടെ വൃത്തികെട്ട രീതിയിലുള്ള അതിക്ഷേപങ്ങളും ....അതിനു കൂടുനിക്കുന വൃത്തികെട്ട പത്രവ്യവസായവും ... ആ അവസരം മുതലാകി നിങളുടെ തിണ്ണ തിരന്കുന്ന , കേരള ത്തിലെ രക്ഷ്ട്രീയ നേതാകുലെടെ അവസര വാതവും ..ഈ കൊച്ചു ജനസമൂഹം മാസിലകുനുണ്ട് ......... നിങ്ങള്ക് ഈ കലാപരിപാടികള്‍ എല്ലാം ഈ നാട്ടില്‍ നടത്താം കാരണം ഈ രാജ്യം അഭിപ്രായ സ്വാതത്ര്യം എന്ന ആ മഹത്തായ ഒരു സ്വാതന്ത്ര്യം നിങ്ങള്ക് നല്‍കിയത് കൊണ്ട് മാത്രം !!!! പക്ഷെ നിങള്‍ കാണ്നികുന്ന ഈ കൊടിയ പാപത്തിലും നിങള്‍ ഒരു കാര്യം മനസിലാകണം നിങള്‍ വ്യവസായ ആവിസ്യതിനും ....കറുപ്പിന്റ്റെ ലഹരിയുള്ള അതികാര മോഹത്തിനും വേണ്ടി നിങള്‍ അതിക്ഷേപികുനത് ഇ കൊച്ചു നാടിന്‍റെ പരമോനത പദവിയില്‍ ഇരിക്കുന്ന ഈ നാടിന്‍റെ അഭിമാനമായ ഒരു മുഖ്യനെ ആണ് എന്ന കാര്യം !!!!!!!!!!!നിങള്‍ നിങളുടെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ലക്ഷങ്ങള്‍ വരുന്ന ഈ നാടിന്‍റെ ജനതെയാണ് നിങള്‍ അപമാനികുനത്....
പണ്ട് ഈ നാടിനു വേണ്ടി ജീവന്‍ നല്‍കിയ ഒരു വീര പുരുക്ഷന്റെ പേരില്‍ ഈ നാടിന്‍റെ മുഖ്യനെ " പട്ടി" എന്ന് അഭിസംപോതന ചെയ്ത ഒരു വക്തിയുടെ അവസരവധാതെ ..ഈ പത്ര വ്യവസായികളും അങ്ങ് മുംബൈയില്‍ ലിപ്സ്ടികും നീളമെതാത്ത വസ്ത്രങ്ങള്‍ ധരികുന കുറെ "വലിയ ഭാരതിയ രത്നഗള്ളും " ദീപവും കൈലേന്തി പതയാത്ര നടത്തി അധിക്ഷേപികാന്‍ ശ്രമിച്ചപോള്‍ ..അന്ന് ഈ കേരള മഹാ പത്ര പ്രസ്ഥാങ്ങള്‍ ഒന്നും ഉണ്ടയിലെ ഇ മുഖ്യന്റെ പ്രസതി പറയാന്‍ ...അറിയാഞ്ഞിട്ടല .... പറഞ്ഞില്ല!!!!!! അന്ന് ഈ മുഖ്യനെ കുറിച്ച് പറഞ്ഞത് അന്യ ഭാക്ഷ പത്രങ്ങള്‍ താനെ ആയിരുന്നു,,,,,അന്ന് സ്വന്തം മകന്റെ വീര മ്രിതുവില്‍ പ്രസക്തി ആഗ്രഹിച്ച ആ പിതാവിന്റെ ജല്പനഗല്‍ ഈ പത്ര വ്യവസായികള്‍ ആഘോഷിച്ചു ..ഒരു നാടിന്‍റെ അഭിമാനം ശ്രദ്ധിക്കാതെ .....
ഈ നാടിനു വേണ്ടി ജീവന്‍ നല്‍കിയ ആ വീര പുരുക്ഷനെ ഈ നാടും ഞങ്ങളും നെഞ്ചോടു ചേര്‍ത്ത് ആധാരികുകയും ബഹുമാനികുകയും ചെയ്യുന്നു ........
ഈ നാടിന്‍റെ മുഖ്യനും നും ഈ പ്രസ്ഥാനവും ഈ നാട്ടിലെ പാവപെട്ടവന് വേണ്ടിയാണു നിലകൊല്ലുനത്...നിങള്‍ A\C റൂമില്‍ ഇരുന്നു ശ്രദ്ധിച്ചാല്‍ അത് കാണാനും അനുഭവികാനും പറ്റിലാ ..കാരണം നിങല്ക് നിങളുടെ വ്യവസായ സാമ്രച്യം വലുതാകുകയാണ് വേണ്ടത് ......അങനെ ഉള്ള നിങ്ങള്ക് ഈ പ്രസ്തനവവും ഈ മുഖ്യനും കണ്ണിലെ കരടു തനെയാണ് ....അങ്ങനയെ വരൂ???? കാരണം pizza കഴികുനവന് പഴ കഞ്ഞി കുടിച്ചു ജീവികുന്നവനെ വെറുപ് തനെയായിരികും ......
ഈ നൂറ്റാണ്ടില്‍ ജാതിയും മതവും ഈ സമൂഹത്തില്‍ നിനും എടുത്തു കളയാന്‍ ശ്രമികുന ഒരു കൂടം വിദ്യാ സംഭാനരായ ചെരുപകരെയാണ് ഈ കുറുപും അവസര വാദികളായ ഒരു കൂടം രക്ഷ്ട്രീയ പാര്‍ട്ടികളും ചെയുനത്?? തോല്പികുനത് .. ഇവര്‍ക് നിലനില്പിന് ഈ ജാതയും അധികാരവും വേണം !!!!
.... പണ്ട് യേശുവിനെ ഒട്ടു കൊടുത്ത യൂദാസിന്റെ കഥയുണ്ട് ബൈബിളില്‍ ...ആ ചതിയെകള്‍ വല്യ ചതിയാണ് നിങള്‍ നീ ജാതി വാതികളും പത്ര പ്രസ്ഥാനംഗലും നടതുനത് ... ഒരു കാര്യം ഉറപ് യൂധസിനെകാല്‍ വല്ല്യ ഒറ്റുകാര്‍ നിങള്‍ തനെയന്നു നിങല്ക് കാലം ഒരികല്ലും മാപ്പുതരില്ല .....
.... പണ്ട് യേശുവിനെ ഒട്ടു കൊടുത്ത യൂദാസിന്റെ കഥയുണ്ട് ബൈബിളില്‍ ...ആ ചതിയെകള്‍ വല്യ ചതിയാണ് നിങള്‍ നീ ജാതി വാതികളും പത്ര പ്രസ്ഥാനംഗലും നടതുനത് ... ഒരു കാര്യം ഉറപ് യൂധസിനെകാല്‍ വല്ല്യ ഒറ്റുകാര്‍ നിങള്‍ തനെയന്നു നിങല്ക് കാലം ഒരികല്ലും മാപ്പുതരില്ല .....
No comments:
Post a Comment