കുഞ്ഞാലിക്കുട്ടിയുടെ വക ഐ പാഡ്; വി.എസ്.നിരസിച്ചു......
ഒരു ഐ പാഡ് - നു ഇന്ത്യന്‍ മാര്‍ക്കറ്റ് വില ഏകദേശം 40,000 രൂപ വരും എന്ന് പത്ര മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞല്ലോ....അപ്പോള്‍ മൊത്തം 118 x 40,000 = 4,72,00,00 രൂപ.... എന്തുകാര്യതിനാന്നു ഈ തുക വ്യവസായ വകുപ്പ് ചിലവഴിച്ചത് ???? ഇത് വഴി എന്ത് പുരോഗമനം ആണ് മന്ത്രി ഉദ്ധേഷികുനത് ??? അതോ ഐ പാഡ് കൊണ്ട് ഐസ്ക്രീം മറച്ചു വെക്കാം എന്ന് കരുതിയോ ???
ജനങളുടെ പണം ധൂര്‍തടിക്കുമ്പോള്‍ അത് അറിയാനുള്ള അവകാശം അത് നല്‍കിയ അവര്‍കുണ്ട്.... അത് മറകരുത്, മന്ത്രിയും പത്രങ്ങളും.....
No comments:
Post a Comment