Wednesday, June 26, 2013

16 വയസിന്റെ കാമ വെറി

വിശുദ്ധ ഖുർ ആനിൽ  അള്ളാഹു  പറയുന്ന 3 സൽകർമങ്ങള്ളും  3 തിന്മകളും ഇവയാണ് .

നന്മകൾ
1- നീതി പുലർത്തുക
2-മറ്റുള്ളവർക് നന്മ ചെയ്യുക.
3.അടുത്ത ബന്ധുകൾ ക്കെന്ന പോലെ സഹായം ചെയുക

തിന്മകൾ

1-നീച പ്രവർത്തികളിൽ ഏർപെടുക
2-നിഷിദ്ധ  കർമങ്ങൾ ചെയുക
3-നിയമ ലന്ഘനം  നടത്തുക

അപ്പോൾ ഇവര ചെയുന്നതോ ?????

വ്യക്തി തല്പര്യങ്ങല്ക് മുന്പിൽ  എന്ത് മതം എന്ത് അള്ളാഹു  അല്ലെ???