Saturday, July 2, 2011

പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍

" മലയാളം ഒന്നാം ഭാക്ഷയായി സര്‍ക്കാര്‍ നിശ്ചയിച്ചു .... " കേരള മണ്ണില്‍  മലയാളിയായി ജനിച്ച ഓരോരുത്തര്കും അഭിമാനികാം ...... (പാതി മലയാളികള്‍ക്കും  കുറച്ചു മലയാളം അറിയുനവര്കും  തെകോട്ടു  നടകാം .....) ....

പക്ഷെ സര്‍ക്കാര്‍ ഒരു കാര്യം തീര്ച്ചയാകണം ....മലയാളം മാത്രമല്ല ഭാഷ എന്നതും ...അതിനു പുറമേ ..ലോക രാജ്യത്തിന്‍റെ ഭാഷ ..മലയാളം അല്ല  എന്നതും ....... സ്വന്തം മാതിര്ഭാക്ഷയോടുള്ള   സ്നേഹം മലയാളിയെ ..ലോകത്തിന്റെ മുന്നില്‍ .... കൊമാളിയാകരുത് ..... ലോകത്തിനു മുന്പില്‍  ചൈന പോലെ യുള്ള വ്യക്ത മായ  ഉദാഹരണങ്ങള്‍ ഉള്ളതാണ് .......

നമ്മുക്ക് ആവിശ്യം ...നമുടെ ഭാഷയെ അവഗണിക്കാതെയും , ഒഴിവാകതെയ്മുള്ള .... വിദ്യാഭ്യാസമാണ് ..... പക്ഷെ അതിനര്‍ത്ഥം മറ്റുള്ള ഭാക്ഷയെ  ഒഴിവാകുകാ എന്നാ നയം ആകരുത്.....


മലയാളികള്‍ ലോകത്തിനു മുന്പില്‍ കഴിവുള്ളവരാണ് എന്ന് കാലം തെളിയിച്ചതാന്നു ......സയിപിനു വേണ്ടി  ഇംഗ്ലീഷ് പഠിച്ചതും ..... ലോകത്തിന്റെ ഇതൊരു മൂലയിലും ആ നാടിന്‍റെ ഭാഷ കൈവശപെടുത്തി ... ജീവികുന്നതും.. ആ കഴിവ് താനെയാണ്......


 ഈ നാട്ടില്‍ എല്ലാ സൌകരങ്ങളും കൂടി ജീവിക്കുന്ന..... അതികാര ജനം ഒരു കാര്യം ഓര്‍മയില്‍ വക്കുനത് നല്ലത് ..നിങ്ങള്ക് ജീവികാനും, മോഷ്ടികാനും ഉള്ള  പണമെല്ലാം ഈ പാവപെട്ടവര്‍ അന്യനാട്ടില്‍ അദ്വാനിച്ചു  ഉണ്ടാകുനതാണ് .....അത് മറകുകയും...അവനെ ഈ ഭക്ഷാ പരിവര്‍ത്തനം കൊണ്ട് ധ്രോഹികുകയും ചെയരുത് ...... അപേക്ഷയാണ് ..... 

വ്യക്തമായ രൂപ രേഖ ഇല്ലാതെ നിങ്ങള്‍ നടത്തിയ ..മാറ്റങ്ങള്‍  തനെയാണ്‌ ഈ നാട്ടില്‍  ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ..കുറച്ചു മലയാളം അറിയുനവരും ജനികാന്‍ കാരണമായതും   പാവ പെട്ടവന് ഇംഗ്ലീഷ് എന്നാ വാക്കേ പറയാന്‍ കഴിയാതെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍  ജീവികേണ്ടി വന്നതും ...ഇനി ആ തെറ്റ് പറ്റരുത്‌ .....

നിങ്ങള്‍ ചെയ്ത ആ തെറ്റില്‍ കഷ്ട്ടപെട്ടിരുന്ന ..ഇംഗ്ലീഷ് വ്യക്തമായി സംസാരിക്കാന്‍ കഴിയാതിരുന ഒരു വിദ്യാര്‍ഥി എന്നാ രീതിയില്‍ എന്റെ വ്യക്തിപരമായി  ഉള്ള ഒരപെക്ഷയാന്നു ഇത്..