Tuesday, August 24, 2010

Life........

        Life is like a book , without an author....
If you read it once ....you can't understand anything.....
You need to read again and again....
Some time somebody will understand something ...
Somebody can't, and somebody will feel its very boring one...

They will stop the reading .....
For them life is a incomplete or closed chapter.....

Who, felt something interesting, 
They are not ready to read it again ....
For them life is like a  Drama...  

The rest, they will read it again and again....and  understand          
              something more....not complete!!!!

Still life is a in complete Book......


ജീവിത യാത്ര .....

ജീവിതം പ്രയാസങ്ങളും , ദുഖങ്ങളും മാത്രംമാണ്  അവനു നല്‍കിയത് ......

ദിനങ്ങള്‍ ദുരിതങ്ങള്‍ മാത്രം നല്‍ക്കി ...എങ്കിലും പരാതിപെടാതെ....പടപൊരുതി അവന്‍ ദിനങ്ങള്‍ തള്ളി നീക്കി നടന്നു....'പ്രതീക്ഷ ' അവന്റെ ആഗ്രഹങ്ങള്‍ക് അപ്പുറത്തായിരുന്നു...അവന്‍റെ  'ദുരാഗ്രഹം ' എന്നതിനെ വിശേഷിപിക്കാം ........


അങ്ങ്  ദൂരെ .....ഒരു കുഞ്ഞു  വെളിച്ചം " സഹയാത്രികയുടെ " രൂപത്തില്‍ അവന്‍ കണ്ടു .അതിലേകുള്ള ദൂരവും ,അവനു കഷ്ട്ടപടുകള്‍ മാത്രം നല്‍കി .....എങ്കിലും അവന്‍ അതിലേക്കു നടന്നു  നീങ്ങി ..........

ദൂരെ കണ്ട  ആ  കുഞ്ഞു വെളിച്ചം ഇപ്പോഴും അവനു ഏറെ ദൂരെയാണ് ....പ്രതീക്ഷകളില്ലാതെ  അതിനെ യാത്രയുടെ ലക്ഷ്യമാകി അവന്‍ യാത്ര തുടര്‍ന്നു....


ആ യാത്രയിലും ദിനങ്ങള്‍ മഹാ ദുരിതങ്ങളായി അവനില്‍ വന്നു പതിച്ചപോള്ളും...വേദനക്കള്‍  മറ്റുള്ളവര്‍ക് തിരിച്ചു നല്കിയപോള്ളും..വേദനയില്‍ മരവിച്ചു പോയ അവന്‍റെ  മനസിനെയോ ,ശരീരത്തിനെയോ ഒരു പോറല്‍ പോലുംമേല്ല്പിച്ചില്ല .....

                 '' ലക്‌ഷ്യം മാര്‍ഗ്ഗത്തെ  സാധൂകരികും "   വിശ്വാസമാണ് !!!!!!!

പക്ഷേ ...... ആ ലക്ഷ്യവും  അവനു നല്‍കിയത് ദുരന്തങ്ങള്‍ മാത്രമായിരുന്നു   .

ഇന്നും ദിനങ്ങള്‍ തള്ളിനീക്കി അവന്‍ നടക്കുന്നു ......                                                                        ഒരു ദുരാഗ്രഹവും  ഇല്ലാതെ....