Thursday, February 18, 2010

Everlasting Revolutionist...


CHE GUEVARA – The Ultimate revolutionist of Cuban Republic was born on June 14,1928. He was a medical student. He was born in Rosario in Argentina.As a leader of Cuban Revolution he was headed by 3 organisations such as 26th of July Movement, United party of the Cuban Socialist Revolution and National Liberation Army. The time magazine named him one of the most influential personalities in the world.As a Revolutionist his life came to an end in October 9,1967, at an age of 39.

Smiling Girl...



Friday, February 5, 2010

ദേവലോകം.....

ദേവലോകം....

മനോഹരമായ കലാലയ ജീവിത  കാലഘട്ടത്തിലെ അഭയസ്ഥാനം.....

ആ പേര് വരാനുമുണ്ട് ഒരു കാരണം...ആത്മാവിനു എപ്പോഴും ശാന്തി നല്‍കുവാന്‍ ധാരാളം പേര്‍ ഇപ്പോഴും ഉള്ളതിനാല്‍ മുഴുവന്‍ സമയവും പുക നിറഞ്ഞു  ദേവലോകം പോലെ ആയിരുന്നു...അങനെ കാരണവര്‍ നല്‍കിയതാണ് ഈ പേര്..

ആ ചുമരുകളില്‍ കാതോര്താല്‍ നിങ്ങള്ക് ആ കാലഘട്ടം ശ്രവികാം ........
മനോഹരമായ പലതും ഉണ്ടാകും ആ ചുമരുകള്‍ക് നിങ്ങളോട് പറയാന്‍..........

"സുഹൃത്തേ ഇവിടം ഒരിക്കല്‍ വച്ചലമായിരുനൂ "

ആ ചുമരില്‍ കുറിച്ചിട്ട വാചകം പോലെ ആയിരുനൂ അവിടം...
രാത്രികാലങ്ങളില്‍ ദേവലോകം മുഴുവന്‍ പ്രസരിപും കൈവരിക്കും...

ചൂടേറിയ വാഗ്വേതങ്ങല്ലും....സംവാതങ്ങളും....എല്ലാം കൊണ്ട് മുകരിതം..
ഇതിനെല്ലാം ചുക്കാന്‍ പിടികാന്‍ കുറെ നല്ല കൂട്ടുകാരും...എല്ലാം കൊണ്ടും ശബതമുഗരിതമായിരുനൂ....

സഗീതമയമായ മദ്യപാന സദസുകള്‍.....നടന്‍ പാട്ടുകളും,...പലരുടെയും പ്രേമനൈരാസ്യങ്ങളും പിന്നെ പലതു,,,,,
എല്ലാം ആ സദസുകളെ കൂടുതല്‍ കൂടുതല്‍ സുന്ദരമാകിയിരുനു .......

എങ്കിലും ദേവലോകത്തിന് പകല്‍ സമയങ്ങളില്‍ വലാത്ത ഒരു ശാന്തതയാണ് ....
അവിടം എല്ലാവര്ക്കും എന്നും ഒരു തണലും, ആശ്വാസവും ആയിരുന്നു......

ആ ചുവരുകള്‍ക് ഇന്നും ചോദിച്ചാല്‍...പറഞ്ഞുതരുവാന്‍ ഏറെ ഉണ്ടായിരിക്കും പലരെ കുറിച്ചും...

ഈ തിരക്കിലും....പലുരുടെയും സ്വകാര്യമായ ഇഷ്ടങ്ങള്‍, സങ്കടങ്ങള്‍ , സന്തോഷങ്ങള്‍ അങനെ
പലതും പറയാന്‍ ഉണ്ടാകും അതിനു ...................

"അകമേ നിറയുന്ന സ്നേഹത്തില്‍ ഞാന്‍ നിന്റെ ...
മുഖംമിന്നു വെറുതെ വരച്ചു സഖി...." ഇങനെ പലതും....

അതെ..ഇപ്പോഴും നിങള്‍ ആ ദേവലോകതെക് കയറുമ്പോള്‍ ഒരു കാര്യം ശ്രദ്ധികുക....
ആരെങ്കിലും ഉറങ്ങുകയാന്ണേല്‍ .....അവരെ ശല്യം ചെയരുത്.... അത് ആരുആയാലും ....

അത് ദേവലോകത്തിന്റെ അലിഖിതമായ നിയമം....