Tuesday, January 13, 2015
Tuesday, January 28, 2014
Saturday, January 25, 2014
Monday, January 20, 2014
Wednesday, June 26, 2013
16 വയസിന്റെ കാമ വെറി
വിശുദ്ധ ഖുർ ആനിൽ അള്ളാഹു പറയുന്ന 3 സൽകർമങ്ങള്ളും 3 തിന്മകളും ഇവയാണ് .
നന്മകൾ
1- നീതി പുലർത്തുക
2-മറ്റുള്ളവർക് നന്മ ചെയ്യുക.
3.അടുത്ത ബന്ധുകൾ ക്കെന്ന പോലെ സഹായം ചെയുക
തിന്മകൾ
1-നീച പ്രവർത്തികളിൽ ഏർപെടുക
2-നിഷിദ്ധ കർമങ്ങൾ ചെയുക
3-നിയമ ലന്ഘനം നടത്തുക
അപ്പോൾ ഇവര ചെയുന്നതോ ?????
വ്യക്തി തല്പര്യങ്ങല്ക് മുന്പിൽ എന്ത് മതം എന്ത് അള്ളാഹു അല്ലെ???
നന്മകൾ
1- നീതി പുലർത്തുക
2-മറ്റുള്ളവർക് നന്മ ചെയ്യുക.
3.അടുത്ത ബന്ധുകൾ ക്കെന്ന പോലെ സഹായം ചെയുക
തിന്മകൾ
1-നീച പ്രവർത്തികളിൽ ഏർപെടുക
2-നിഷിദ്ധ കർമങ്ങൾ ചെയുക
3-നിയമ ലന്ഘനം നടത്തുക
അപ്പോൾ ഇവര ചെയുന്നതോ ?????
വ്യക്തി തല്പര്യങ്ങല്ക് മുന്പിൽ എന്ത് മതം എന്ത് അള്ളാഹു അല്ലെ???
Friday, March 1, 2013
Real Comrade...Real Leader.. More Over Good Human
ലക്ഷകണക്കിന് ധീര ദേശാഭിമാനികള്‍ അവരുടെ ജീവന്‍ നല്‍കി വിദേശി കളില്‍ നിന്നും ഈ രാജ്യത്തിന് സ്വാതത്ര്യം വാങ്ങി തന്നു .... ഇന്ന് സ്വദേശി കളായ ഭരണാ ധികാരികള്‍ ... ഈ രാജ്യത്തിന്‍റെ അഭിമാനവും സ്വതത്ര്യവും തിരിച്ചു വിദേശിയരുടെ കാല്‍ക്കല്‍ വച്ച് അവരുടെ കാല്‍ കഴുകിയ വെള്ളം കുടികുംപോള്‍ .... ഈ നേതാവ് വ്യത്യസ്തനാകുന്നു ....ജനാധിപത്യ രാജ്യമായ ഈ ഇന്ത്യയിലെ നേതാകളും വരാനിരിക്കുന്ന നേതാകളും കണ്ടും കേട്ടും മാതൃക ആകേണ്ടതും ഈ വലിയ മനുഷ്യനെ മാത്രം .....
നാടിനുവേണ്ടി സ്വന്തം ജനതക് വേണ്ടി ജീവിക്കുന്ന ഈ വ്യക്തി തന്നെയാണ് ഈ രാജ്യം ഭരിക്കാന്‍ നിയോഗ്യക പെടെന്ടതും .....
അധികാരം സമ്പത്ത് ഉണ്ടാകന്നുള്ള വഴിയല മറിച്ചു രാജ്യത്തെയും ജന ഗളെയും സേവികാനുള്ള വലിയ ഉത്തര വാദിത്യ മാന് എന്ന് സ്വന്തം ജീവിതം കൊണ്ട് ഈ രാജ്യത്തിന് കാണിച്ചു നല്‍കുകയാണ് ബഹുമാന്യനായ ഈ നേതാവ് ....
Subscribe to:
Posts (Atom)

